tag:blogger.com,1999:blog-31986699.post4748382672119483007..comments2023-05-18T20:08:11.833+05:30Comments on പച്ചക്കുതിര: കൊച്ചുത്രേസ്യയുടെ കോഴികള്‍asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger50125tag:blogger.com,1999:blog-31986699.post-19879514309827862092008-03-30T19:24:00.000+05:302008-03-30T19:24:00.000+05:30ഈ കഥ നേരത്തെ വായിച്ചിരുന്നു. താങ്കളുടെ വളരെ ഇഷ്ടപ്...ഈ കഥ നേരത്തെ വായിച്ചിരുന്നു. താങ്കളുടെ വളരെ ഇഷ്ടപ്പെട്ട കഥകളില്‍ ഒന്നാണ്.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-31986699.post-71788490787397844482007-12-05T18:59:00.000+05:302007-12-05T18:59:00.000+05:30മേന്നെ,നേരത്തേ വായിച്ചിരുന്നു ,അന്നു ഒന്നും എഴുതാന...മേന്നെ,നേരത്തേ വായിച്ചിരുന്നു ,അന്നു ഒന്നും എഴുതാന്‍ പറ്റിയില്ലെന്നു മാത്രം.
കഥയും പറഞ്ഞ ശൈലിയും ഇഷ്ടമായി.
കൊച്ചു ത്രേസ്യ്യക്ക് പൂവന്മാരെ നഷ്ടപ്പെട്ടെങ്കിലും അവളുടെ സ്വപ്നങ്ങള്‍ റാഹേലമ്മയുടെ കുട്ടിയീലൂടെ ജീവിക്കുമായിരിക്കും അല്ലെ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-31986699.post-28922829031658890912007-12-05T15:56:00.000+05:302007-12-05T15:56:00.000+05:30കൊച്ചുത്രേസ്യയുടെ കോഴികള്‍ ശൈലി കലക്കികൊച്ചുത്രേസ്യയുടെ കോഴികള്‍ ശൈലി കലക്കിഏറനാടന്https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-31986699.post-83520149279228493552007-12-05T14:45:00.000+05:302007-12-05T14:45:00.000+05:30മേനോന് ചേട്ടാ...വളരെ നന്നായിരിക്കുന്നു, കഥ. നല്ല...മേനോന് ചേട്ടാ...

വളരെ നന്നായിരിക്കുന്നു, കഥ. നല്ല അവതരണം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-31986699.post-6982160643416235472007-12-05T14:18:00.000+05:302007-12-05T14:18:00.000+05:30കുട്ടാ... വളരെ നന്നായിട്ടുണ്ട്... കുട്ടന് മേനോന്...കുട്ടാ... വളരെ നന്നായിട്ടുണ്ട്...
കുട്ടന് മേനോന്റെ തനത് ശൈലി!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31986699.post-41339753421839434402007-12-02T13:10:00.000+05:302007-12-02T13:10:00.000+05:30ആദ്യം കോക്കാന്പൂച്ചേം, ചോപ്പുമിട്ടായീം കൂടെ ചാവക്...ആദ്യം കോക്കാന്പൂച്ചേം, ചോപ്പുമിട്ടായീം കൂടെ ചാവക്കാടുവരെ കൊണ്ടുപോയി ചിരിപ്പിച്ചു....പിന്നെ കണ്ണുനനയിച്ചു...Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-31986699.post-19524527311643665502007-12-02T13:00:00.000+05:302007-12-02T13:00:00.000+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-31986699.post-39854683179619810112007-11-29T21:47:00.000+05:302007-11-29T21:47:00.000+05:30ന്നാലും കൊച്ചുത്രേസ്യയുടെ ഒരു ബലഹീനത മൊത്തത്തില്‍ ...ന്നാലും കൊച്ചുത്രേസ്യയുടെ ഒരു ബലഹീനത മൊത്തത്തില്‍ ഒരു കുഞ്ഞിക്കോഴി വന്നു കൊന്നുകളഞ്ഞല്ലോ.

നല്ല കഥ.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-31986699.post-29789337501472642302007-11-29T11:01:00.000+05:302007-11-29T11:01:00.000+05:30ha..ha... kolllammmha..ha... kolllammmSUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-31986699.post-65600834989388954372007-11-25T16:24:00.000+05:302007-11-25T16:24:00.000+05:30Menon chetta, Pathivupole ee kathayum nannayiriku...Menon chetta, Pathivupole ee kathayum nannayirikunnu.വേഴാമ്പല്‍https://www.blogger.com/profile/04308321049401114033noreply@blogger.comtag:blogger.com,1999:blog-31986699.post-82007066098428651872007-11-24T17:43:00.000+05:302007-11-24T17:43:00.000+05:30ഇരുത്തം വന്ന കഥാകാരനായിരിക്കുന്നു കുട്ടന്മേനോന്....ഇരുത്തം വന്ന കഥാകാരനായിരിക്കുന്നു കുട്ടന്മേനോന്. ഹാസസാഹിത്യം നന്നായി വഴങ്ങുന്നയാള്‍ കണ്ണീരുമണമുള്ള കഥകളിലേക്ക് വഴുതുകയാണോ?absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-31986699.post-27138156223993290082007-11-23T00:11:00.000+05:302007-11-23T00:11:00.000+05:30ഇളം മഞ്ഞ തൂവലില്‍ പൊതിഞ്ഞ കൊച്ചത്രേസ്യയുട മനസിനെ വ...ഇളം മഞ്ഞ തൂവലില്‍ പൊതിഞ്ഞ കൊച്ചത്രേസ്യയുട മനസിനെ വായനക്കാരുടെ കൈയ്യില്‍ ഏല്പിച്ച ആ ശൈലി കൊള്ളാട്ടോ...
ആ സസാര ഭാഷ ആദ്യാന്തം നിലനിര്‍ത്തുന്നതിലും കഥാകാരന് വിജയിച്ചു.
അഭിനന്ദനങ്ങള്ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-31986699.post-24186468922446103192007-11-22T12:14:00.000+05:302007-11-22T12:14:00.000+05:30മാറ്റാത്തിയുമായ് സാമ്യം തോന്നുന്നു എന്ന് കാര്‍വര്‍...മാറ്റാത്തിയുമായ് സാമ്യം തോന്നുന്നു എന്ന് കാര്‍വര്‍ണ്ണം പറഞ്ഞതിന്റെ പ്രധാന കാരണം അതിലെ കഥാപാത്രങ്ങളുടെ സംസാര രീതി (പ്രത്യേകിച്ച് സെലീനയുടെ) മാത്രമാണെന്ന് തോന്നുന്നു. മാറ്റാത്തിയിലും, ആലാഹയുടെ പെണ്മക്കളിലും തൃശൂര്‍ ഭാഷയാണവര്‍ ഉപയോഗിച്ചിരിക്കുന്നത് (പ്രത്യേകിച്ച് കൃസ്ത്യാനികള്‍ പ്രയോഗിക്കുന്ന സ്റ്റൈല്‍). പിന്നെ മാറ്റാത്തിയിലും പ്രത്യേകിച്ച് രണ്ടു സ്ത്രീകളുടെ അടുത്ത ജീവിത ബന്ധമുണ്ടെന്നുള്ളതും അങ്ങനെ തോന്നാന്‍ ഒരു കാരണമായിട്ടുണ്ടാവാം.
അല്ലാതെ കഥാതന്തുവുമായ് അതിന് പുലബന്ധം പോലുമില്ല.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-31986699.post-84850515645737548782007-11-22T11:46:00.000+05:302007-11-22T11:46:00.000+05:30കഥ നന്നായീ.പക്ഷേ, സാറാ ജോസഫിന്റെ മാറ്റാത്തിയുമായി ...കഥ നന്നായീ.

പക്ഷേ, സാറാ ജോസഫിന്റെ മാറ്റാത്തിയുമായി ചെറുതല്ലാത്ത സാമ്യം കാണുന്നു. ചിലപ്പോള്‍ യാദ്റിശ്ചികമാകാം.കാര്‍വര്‍ണംhttps://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-31986699.post-28968502647770712322007-11-22T11:22:00.000+05:302007-11-22T11:22:00.000+05:30മാന്തള് എന്നാല്‍ solefish എന്ന് ഇംഗ്ലീഷില്‍ പറയും...മാന്തള് എന്നാല്‍ solefish എന്ന് ഇംഗ്ലീഷില്‍ പറയും. കേരളത്തില്‍ തന്നെ പല സ്ഥലത്തും പല പേരുകള്‍ ഈ മത്സ്യത്തിനുണ്ട്. നങ്ക്, പട്ടത്തി എന്നൊക്കെ കേട്ടിട്ടുണ്ട്.
പടം താഴെ. :)

http://www.pelagicfoods.com/images/Solefish.jpgasdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31986699.post-43151128116797804852007-11-22T00:44:00.000+05:302007-11-22T00:44:00.000+05:30കഥ കൊള്ളാം. പാവം കൊച്ചുത്രേസ്യ.പാവം കോഴികളും.... എ...കഥ കൊള്ളാം. പാവം കൊച്ചുത്രേസ്യ.
പാവം കോഴികളും....

എന്താണ് മാന്തള് എന്നുപറഞ്ഞാല്‍?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-31986699.post-16364486191103975802007-11-21T21:48:00.000+05:302007-11-21T21:48:00.000+05:30മേനോനെ നാടന്‍ രീതിയും ഭാഷയും. ഇഷ്ടമായി. കഥയുടെ പര...മേനോനെ നാടന്‍ രീതിയും ഭാഷയും. ഇഷ്ടമായി. കഥയുടെ പര്യവസാനം എന്തോ അസ്വാഭാവികത എനിക്കു തോന്നി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-31986699.post-55903833313315003322007-11-21T14:15:00.000+05:302007-11-21T14:15:00.000+05:30മേന്നേഇക്കഥ വളരെ ഇഷ്ടമായി. തനി നാടന്‍. -സുല്മേന്നേ
ഇക്കഥ വളരെ ഇഷ്ടമായി. തനി നാടന്‍.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-31986699.post-88080778169847131592007-11-21T14:13:00.000+05:302007-11-21T14:13:00.000+05:30മനോഹരമായ കഥ - തനി നാടന്‍ - ഒരുപാടിഷ്ടായിമനോഹരമായ കഥ - തനി നാടന്‍ - ഒരുപാടിഷ്ടായിMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-31986699.post-1378426423553861772007-11-21T13:32:00.000+05:302007-11-21T13:32:00.000+05:30രണ്ടു രാത്രിയും പകലും പട്ടിണികിടന്നു മരവിച്ച കൈകള്‍...രണ്ടു രാത്രിയും പകലും പട്ടിണികിടന്നു മരവിച്ച കൈകള്‍ കൂട്ടിപ്പിടിച്ച് സെമിത്തേരിയിലേക്കുള്ള വഴിയില്‍ നിന്നും നായ ഓടിച്ചത് പള്ളി വികാരിയുടെ കുശിനിയിലേക്കല്ലായിരുന്നെങ്കില്‍...

this is a classic work from MenonG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-31986699.post-60264521192227354192007-11-21T13:17:00.000+05:302007-11-21T13:17:00.000+05:30വല്യമ്മായിയേ ഇതൊരു കഥയല്ലേ. ഇതിനുമാത്രം തലപുകയ്ക്ക...വല്യമ്മായിയേ ഇതൊരു കഥയല്ലേ. ഇതിനുമാത്രം തലപുകയ്ക്കേണ്ട. ഞാനെഴുതുന്ന പല കഥകളിലും ക്ലൈമാക്സ് വായനക്കാര്‍ക്ക് വിട്ടുകൊടുക്കാറുണ്ട്. അങ്ങനെ കരുതി സമാധാനിക്കൂ. :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31986699.post-86971343847736116572007-11-21T13:12:00.000+05:302007-11-21T13:12:00.000+05:30റാഹേലമ്മയെ പിടികിട്ടി.അപ്പോള്‍ റാഹേലമ്മയുടെ കുട്ടി...റാഹേലമ്മയെ പിടികിട്ടി.അപ്പോള്‍ റാഹേലമ്മയുടെ കുട്ടി മാത്രം ബാക്കിയായ്തിലൂടെ കൊച്ചുത്രേസ്യയുടെ ദിവാസ്വപ്നം സത്യമാകുമെനാണോ മനസ്സിലാക്കേണ്ടത്? അതോ ചതന്മരുടെ പോലെ കൊഹ്ച്കാപ്പുവും അവരെ വിട്ടു പോയോ?

(നേരെ ചോവ്വേ എഴുതിയിരുന്നെങ്കില്‍ ഇത്രേം തല പുകയ്കേണ്ടായിരുന്നു)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-31986699.post-8039804546398456082007-11-21T13:08:00.000+05:302007-11-21T13:08:00.000+05:30ശശിയേട്ടാ, അദന്ന്യ എനിക്കും മനസ്സിലാവാത്തെ. എന്താ ...ശശിയേട്ടാ, അദന്ന്യ എനിക്കും മനസ്സിലാവാത്തെ. എന്താ അവസാനമെന്ന്. സത്യത്തില്‍ അവസാനമായിരുന്നു ആദ്യമെഴുതിയത്. പിന്നെയാണ് ആദ്യഭാഗം എഴുതി കൊളമാക്കിയത്. ഹി ഹി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31986699.post-91168349490729450792007-11-21T12:55:00.000+05:302007-11-21T12:55:00.000+05:30ബ്ലോഗാകെ കൊച്ച് ത്രേസ്യാ മയം!കുട്ടിച്ചാത്താ, ഓടി ...ബ്ലോഗാകെ കൊച്ച് ത്രേസ്യാ മയം!
കുട്ടിച്ചാത്താ, ഓടി വാ, ഈ ബ്ലൊഗാകെ ഒന്ന് കലക്കി ക്ലീയറാക്കി താ!

മേന്ന്നേ, അവസാനമാ നന്നായത്.
(-എന്താ സംഭവം അവസാനം?)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-31986699.post-51497383689522147402007-11-21T11:55:00.000+05:302007-11-21T11:55:00.000+05:30കൊച്ചുത്രേസ്യാ കോഴിവളര്‍ത്തലും തുടങ്ങിയോന്നു വിചാര...കൊച്ചുത്രേസ്യാ കോഴിവളര്‍ത്തലും തുടങ്ങിയോന്നു വിചാരിച്ചാ വന്നത്...

കഥ നന്നായിരിക്കുന്നു..Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.com