tag:blogger.com,1999:blog-31986699.post2340395334679372439..comments2023-05-18T20:08:11.833+05:30Comments on പച്ചക്കുതിര: യാത്രക്കാരുടെ ശ്രദ്ധക്ക്...asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger17125tag:blogger.com,1999:blog-31986699.post-29096276774765553832007-03-17T18:39:00.000+05:302007-03-17T18:39:00.000+05:30താമസിച്ചതിനു സോറി....ഞാനും താമസിചിരുന്നതൂ അന്ധേരി ...താമസിച്ചതിനു സോറി....
ഞാനും താമസിചിരുന്നതൂ അന്ധേരി ഈ സ്റ്റിലയിരുന്നതു കൊണ്ടുഏറെ വര്‍ഷത്തിനു ശേഷം ചര്‍ച്ച് ഗേറ്റില്‍ നിന്നു വിരാര്‍ ഫാസ്റ്റിനു വന്നതു പോലെ ഒരനുഭവം ഇതാണൊ നൊസ്റ്റാള്‍ജിയ എന്നു പറയുന്നതു എന്നറിയില്ല..നി വേ നന്നായിരുന്നു...സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-31986699.post-55134422974484557892007-02-21T18:52:00.000+05:302007-02-21T18:52:00.000+05:30മേന്നേ,കഥ ഇഷ്ടപ്പെട്ടൂട്ടോ... കുറച്ച് കാലം ഞാനും ...മേന്നേ,

കഥ ഇഷ്ടപ്പെട്ടൂട്ടോ... കുറച്ച് കാലം ഞാനും ഉണ്ടായിരുന്ന് ബോംബെയില്‍... ഈ വഴികളിലൂടെ കുറേ യാത്ര ചെയ്തിട്ടുമുണ്ട്.

നല്ല ഒഴുക്കുള്ള ഭാഷ. തുടര്‍ന്നും നല്ലത് പ്രതീക്ഷിക്കുന്നു.

സസ്നേഹം
ദൃശ്യന്ദൃശ്യന്https://www.blogger.com/profile/10292183641224492045noreply@blogger.comtag:blogger.com,1999:blog-31986699.post-18566708111221469412007-02-21T18:25:00.000+05:302007-02-21T18:25:00.000+05:30കഞ്ഞിക്കാശ് തരുന്ന സ്ഥാപനത്തിന്റെ ഒരു വിഭാഗം ഘാട്...കഞ്ഞിക്കാശ് തരുന്ന സ്ഥാപനത്തിന്റെ ഒരു വിഭാഗം ഘാട് കോപ്പറില്‍ ആണു......നാടാറു മാസാം..കാടാറുമാസം..എന്ന് പറയുന്ന മാതിരി....ചില മാസങ്ങളില്‍ വെസ്റ്റേണിനും സെന്റ്രലിനും ഇടക്കുള്ള ഓവര്‍ ബ്രിഡ്ജില്‍ കുത്തിയോട്ടം നടത്താറുണ്ട് ......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-31986699.post-61848411884212976052007-02-21T18:09:00.000+05:302007-02-21T18:09:00.000+05:30വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.ശാലിനി ചേച...വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.
ശാലിനി ചേച്ചി: അനുഭവത്തിലൂടെയല്ലേ കഥയുണ്ടാകുന്നത് .
സാന്ഡോസേ : ഗാട്കോപ്പറിലെന്താ പരിപാടി ?asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31986699.post-21322671409408380862007-02-20T13:34:00.000+05:302007-02-20T13:34:00.000+05:30mumbayil ninnum ponnathinu shesham thirichu avide ...mumbayil ninnum ponnathinu shesham thirichu avide ethiya pratheethi.menn nannayi ezhithiyirikkunnu.kollamcloth merchanthttps://www.blogger.com/profile/03463377056093357759noreply@blogger.comtag:blogger.com,1999:blog-31986699.post-90825342507997336412007-02-20T13:25:00.000+05:302007-02-20T13:25:00.000+05:30മേന്നേ, കഥ വളരെയിഷ്ടപ്പെട്ടു. ബൊംബെയില്‍ താമസിച്ച...മേന്നേ, കഥ വളരെയിഷ്ടപ്പെട്ടു. ബൊംബെയില്‍ താമസിച്ചിട്ടില്ലാത്തതിനാല്‍ പറഞ്ഞ സ്ഥലങ്ങളൊന്നും അറിയില്ല. പക്ഷേ മേനോന്റെ കൂടെ യാത്രചെയ്തപോലെ തോന്നി. അഭിനന്ദനങ്ങള്‍.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-31986699.post-62005036792297684602007-02-20T12:56:00.000+05:302007-02-20T12:56:00.000+05:30കഥയോ അനുഭവമോ? നന്നായി വിവരിച്ചിരിക്കുന്നു.കഥയോ അനുഭവമോ? നന്നായി വിവരിച്ചിരിക്കുന്നു.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-31986699.post-73439828696068559832007-02-20T12:53:00.000+05:302007-02-20T12:53:00.000+05:30നല്ല കഥ... അത് പറഞ്ഞ രീതിയും ഇഷ്ടമായി.നല്ല കഥ... അത് പറഞ്ഞ രീതിയും ഇഷ്ടമായി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31986699.post-20807352786887435702007-02-20T12:51:00.000+05:302007-02-20T12:51:00.000+05:30മേന്നെ കൊള്ളാം. ബോംബെയിലെ തിരക്കില്‍ അലിഞ്ഞു ചേര്...മേന്നെ കൊള്ളാം.

ബോംബെയിലെ തിരക്കില്‍ അലിഞ്ഞു ചേര്‍ന്ന പോലെ. പക്ഷെ, റെയില്‍ വേ സ്റ്റേഷനിലെ ആ സ്മെല് ഇല്ലെ, എലി ചത്തുണങ്ങിയ മണം, അതിവിടെയെവിടെയൊ പമ്മിയിരിക്കുന്ന പോലെ.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-31986699.post-79832356486371340972007-02-20T12:47:00.000+05:302007-02-20T12:47:00.000+05:30മേന്ന്നേ,വായനയുടെ സുഖം തന്ന കൃതി..കണ്ണും കാതും ത...മേന്ന്നേ,

വായനയുടെ സുഖം തന്ന കൃതി..

കണ്ണും കാതും തുറന്നു വയ്ക്കണമെപ്പോഴും..ഇതു പോലെ വല്ലതുമൊക്കെ എഴുതാന്‍..അമല്‍ | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-31986699.post-27857003369540279162007-02-20T11:16:00.000+05:302007-02-20T11:16:00.000+05:30കൊള്ളാം മേന്ന്നേ... ബോമ്പേയില്‍ സ്ഥിരമായി താമസി...കൊള്ളാം മേന്ന്നേ... ബോമ്പേയില്‍ സ്ഥിരമായി താമസിച്ചിട്ടില്ലാത്തതിനാല്‍, നോസ്റ്റാള്ജിയയൊന്നും ഫീലായില്ല ;)

എന്നാലും കഥ നല്ലത്!ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31986699.post-34602421879412450122007-02-20T10:33:00.000+05:302007-02-20T10:33:00.000+05:30സത്യത്തില്‍ ജീവിത യാത്രയില്‍ ഇങ്ങനെ ഒക്കെ ശ്രദ്ധിക...സത്യത്തില്‍ ജീവിത യാത്രയില്‍ ഇങ്ങനെ ഒക്കെ ശ്രദ്ധിക്കാന്‍ കഴിയുന്ന കണ്ണുകളില്ലെങ്കില്‍ ജീവിതം എന്തൊരു ബോറടിയാകും മേനോനെ.
നന്നായി ഓര്‍മ്മകളിലെ ഊളിയിടലും.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-31986699.post-89801857991226547312007-02-19T23:27:00.000+05:302007-02-19T23:27:00.000+05:30രാവിലേ..ഗ്രാന്റ് റോഡില്‍ നിന്ന് കയറി ഡാഡറില് ഇറങ...രാവിലേ..ഗ്രാന്റ് റോഡില്‍ നിന്ന് കയറി ഡാഡറില് ഇറങ്ങി.....പിന്നെ വെസ്റ്റേണില്‍ നിന്ന് സെന്റ്രലിലേക്ക് ഒരു വെപ്രാള ഓട്ടം നടത്തി...അവിടുന്ന് അടുത്ത ഫാസ്റ്റ് പിടിച്ച് ഘാട്ക്കോപ്പറില്‍ ഇറങ്ങി...ഷെയര്‍ ഓട്ടോയില്‍ ചാടി കയറി........വൈകീട്ട് ഇതേ അഭ്യാസം റിവേഴ്സ് അടിച്ച് ...........ആ സമയത്ത് ഈ കുട്ടികള്‍ എന്റെ മുന്‍പിലും വന്നിരിക്കാം.....കാണാന്‍ കണ്ണുണ്ടായില്ലല്ലോ മേനനേ......

അതോ മഹനഗരത്തിന്റെ തിരക്കില്‍...... മനപ്പൂര്‍വം കണ്ടില്ലെന്ന് നടിച്ചതോ.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-31986699.post-90371785086124550092007-02-19T19:34:00.000+05:302007-02-19T19:34:00.000+05:30നന്നായിട്ടുണ്ട്. തിരക്കുള്ള ജീവിതത്തിലെ അല്പം നന്മ...നന്നായിട്ടുണ്ട്. തിരക്കുള്ള ജീവിതത്തിലെ അല്പം നന്മയുടെ കുളിര്‍മ്മ.

ജെംസിന്റെ കാര്യം ഓര്‍മ്മ വന്നു. മിനിയാന്ന് വാങ്ങിയത് എടുക്കാന്‍ മറന്നു. ഇപ്പോ തീര്‍ത്തിട്ട് ബാക്കി കാര്യം. ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-31986699.post-86655778528664213822007-02-19T18:53:00.000+05:302007-02-19T18:53:00.000+05:30കൊള്ളാം. നാരിയല്‍ പാനി, വടാപ്പവ്, ലസ്സി, അങ്ങനെ അങ...കൊള്ളാം. നാരിയല്‍ പാനി, വടാപ്പവ്, ലസ്സി, അങ്ങനെ അങ്ങനെ...

ഞാനും ഇന്നു വൈകിയാണ് ഓഫീസില്‍ നിന്നും ഇറങ്ങുന്നത് :)mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-31986699.post-24590959558536356472007-02-19T18:47:00.000+05:302007-02-19T18:47:00.000+05:30നാരിയല്‍ കാ പാനി..വടാപാവ്എല്ലാം ഒന്നൂടെ ടേയ്സ്റ്...നാരിയല്‍ കാ പാനി..
വടാപാവ്
എല്ലാം ഒന്നൂടെ ടേയ്സ്റ്റണമെന്നൊരു പൂതി..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-31986699.post-66582170864037475522007-02-19T18:03:00.000+05:302007-02-19T18:03:00.000+05:30ഒരു നേരത്തെ വിശപ്പടക്കാന്‍ വടാ പാവ് കഴിച്ച് താനെയി...ഒരു നേരത്തെ വിശപ്പടക്കാന്‍ വടാ പാവ് കഴിച്ച് താനെയിലെ തലാവ് പാലിയിലെ തടാകക്കരയിലൂടെ നടക്കുമ്പോള്‍
अजनबी शहर के अजनबी रासते
मेरी तनहाई पर मुसकुराते रहे।
मैं बहुत दूर तक यूं ही चलता रहा
तुम बहुत देर तक याद आते रहे।
എന്ന പാട്ട് ഞാന്‍ മൂളാറുണ്ടായിരുന്നു.
ഈ പോസ്റ്റിലൂടെ അല്പനേരം വീണ്ടും ബോംബെയിലെത്തിച്ചതിനു നന്ദിയുണ്ട് കുട്ടമ്മേനന്.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.com