tag:blogger.com,1999:blog-31986699.post115874747942484680..comments2023-05-18T20:08:11.833+05:30Comments on പച്ചക്കുതിര: എസ്.എം.എസ്asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger15125tag:blogger.com,1999:blog-31986699.post-1158848461318155482006-09-21T19:51:00.000+05:302006-09-21T19:51:00.000+05:30ഏറനാടന്‍:ആ പേര് (ജലജ) ഇനി ഈ വീട്ടില്‍ ഉരിയാടരുതെന്...ഏറനാടന്‍:ആ പേര് (ജലജ) ഇനി ഈ വീട്ടില്‍ ഉരിയാടരുതെന്ന് ഇന്ന് കെട്ട്യോള്ടെ വാര്‍ണിങ് ലെറ്റര്‍. അപ്പൊ അത് പ്രശ്നം തന്ന്യാണേ..
മുസാഫിര്‍ജി : അതന്ന്യല്ലെ അയാള്‍ ട്രാവല്‍ ഏജന്റിനെ വിളിച്ചതും.
പാര്‍വ്വതി : സ്നേഹമെന്നൊക്കെ പറയുന്നത് ചിലര്‍ക്കൊക്കെ സ്വാര്‍ത്ഥതയും കൂടിയാണ്.
അഗ്രജാ,ഇടിവാള്‍ മേന്നെ,കുസ്രുതി,ദില്‍ബു, പച്ചാളം,.. വായിച്ചതിനും കമന്റിയതിനും നന്ദി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31986699.post-1158767698466744952006-09-20T21:24:00.000+05:302006-09-20T21:24:00.000+05:30:O:Osreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-31986699.post-1158764192107827262006-09-20T20:26:00.000+05:302006-09-20T20:26:00.000+05:30ഇത്ര സ്നേഹം,ആഴ്ചയില്‍ രണ്ട് വട്ടം ഫോണ്‍ എന്നിട്ട് ...ഇത്ര സ്നേഹം,ആഴ്ചയില്‍ രണ്ട് വട്ടം ഫോണ്‍ എന്നിട്ട് ഭാര്യയോട് തുറന്ന് ചോദിച്ചാലെന്താ?

വിശ്വാസം വേണം,ഇങ്ങനെത്തെ ഒത്തിരി കൂട്ടുകാരൊണ്ട് എനിക്ക് “ജാന്‍,തൂ നഹി ഹേ തോ ആഖോം ബേക്കാര് ഹേ..തേരീ യാദേം ബസ് മേരാ ജീനെ കാ സഹാറാ ഹേ” ഇതൊക്കെ കണ്ടിട്ട് സംശയിക്കാന്‍ നിന്നാല്‍ പിന്നെ മൂന്ന് മുടിച്ചിട്ടത് പിരിച്ചിട്ടത് നടന്ന് പോകുകയേയുള്ളു.

പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31986699.post-1158761696677693512006-09-20T19:44:00.000+05:302006-09-20T19:44:00.000+05:30കുട്ടന്മേനോഞ്ചേട്ടാ,കഥ കലക്കി. നന്നായിരിക്കുന്നു.കുട്ടന്മേനോഞ്ചേട്ടാ,
കഥ കലക്കി. നന്നായിരിക്കുന്നു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-31986699.post-1158757953042367112006-09-20T18:42:00.000+05:302006-09-20T18:42:00.000+05:30ഏറനാടാ :)അത് കലക്കി മാഷെ...ജ ല ജS M Sഏറനാടാ :)

അത് കലക്കി മാഷെ...

ജ ല ജ
S M Sമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31986699.post-1158757913345887822006-09-20T18:41:00.000+05:302006-09-20T18:41:00.000+05:30പാവം അയാള്‍ ;(പാവം അയാള്‍ ;(ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31986699.post-1158757766627455812006-09-20T18:39:00.000+05:302006-09-20T18:39:00.000+05:30നന്നായിരിക്കുന്നു കഥ.ചോദ്യമില്ലാത്തോണ്ട് ചോദ്യമില്...നന്നായിരിക്കുന്നു കഥ.
ചോദ്യമില്ലാത്തോണ്ട് ചോദ്യമില്ല.

ഈ ട്രാവലേജന്റുമാരുടെ ഒരു കഷ്ടപ്പാടേയ്...
ടിക്കറ്റ് കണ്‍ഫേം ചെയ്യാനായാലും ശരി, ഭാര്യയ്ക്ക് SMS വന്നാലും ശരി വിളി ട്രാവല്‍ ഏജന്‍സിയിലോട്ട് തന്നെ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31986699.post-1158757254233797372006-09-20T18:30:00.000+05:302006-09-20T18:30:00.000+05:30മേന്നേ:ജീവിതത്തിന്റെ ഉത്തരം കാണാത്ത അനേകം സമസ്യകളി...മേന്നേ:
ജീവിതത്തിന്റെ ഉത്തരം കാണാത്ത അനേകം സമസ്യകളില്‍ ഒന്ന് എന്നു കൂട്ടിയാല്‍ പിന്നെ ‘അയ്യാള്‍ക്കു’ പ്രശ്നമില്ല.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-31986699.post-1158756764952330082006-09-20T18:22:00.000+05:302006-09-20T18:22:00.000+05:30അയാളൊരു പൊട്ടന് കുട്ടപ്പന് ചുമ്മാ ആ നമ്പറില്‍ ഒന...അയാളൊരു പൊട്ടന് കുട്ടപ്പന്
ചുമ്മാ ആ നമ്പറില്‍ ഒന്നു ഡയല് ചെയ്താല്‍ പോരായിരുന്നോ?
ഗുണപാഠം : ഇങ്ങ്നെ ഉള്ള SMS അയക്കുന്നവര്‍ ശ്രദ്ദിക്കുക ;)kusruthikkutukkahttps://www.blogger.com/profile/08997951631401893401noreply@blogger.comtag:blogger.com,1999:blog-31986699.post-1158754766816747302006-09-20T17:49:00.000+05:302006-09-20T17:49:00.000+05:30ജലജ - ആ പേരില്‍ തന്നെ തിരിമറിയുണ്ട്. ജ - ല - ജ തി...ജലജ - ആ പേരില്‍ തന്നെ തിരിമറിയുണ്ട്. ജ - ല - ജ തിരിച്ചുവായിച്ചാലും അതന്നെ. എസ് എം എസ് അതുമങ്ങിനെതന്നെ. അപ്പോപിന്നെയങ്ങനെയാവാനേ തരമുള്ളൂ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-31986699.post-1158752768952839772006-09-20T17:16:00.000+05:302006-09-20T17:16:00.000+05:30ശിശു : ജീവിതം ഒരു യാത്ര തന്നെയല്ലേ.. മരണമെന്ന അവസാ...ശിശു : ജീവിതം ഒരു യാത്ര തന്നെയല്ലേ.. മരണമെന്ന അവസാന വാക്കുവരെ..
സൂചേച്ചി : അയാള്‍ അസ്വസ്ഥനായത് മെസ്സേജ് കണ്ടതുകൊണ്ടതുകൊണ്ടല്ല, അതെക്കുറിച്ച് അന്വേഷിച്ചുപോയതുകൊണ്ടും അവളുടെ മറുപടിയിലുമാണെന്നുമാണ് എനിക്ക് തോന്നുന്നത്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31986699.post-1158751327556200442006-09-20T16:52:00.000+05:302006-09-20T16:52:00.000+05:30മെസ്സേജ് ഒക്കെ ആര്‍ക്കും അയക്കാമല്ലോ. ജലജ കണ്ടോട്ട...മെസ്സേജ് ഒക്കെ ആര്‍ക്കും അയക്കാമല്ലോ. ജലജ കണ്ടോട്ടെ എന്ന് വെച്ച് കൂട്ടുകാരി അയച്ചതാവും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-31986699.post-1158751246393117652006-09-20T16:50:00.000+05:302006-09-20T16:50:00.000+05:30പാവം ജലജ. പാവം അയാള്‍. ഒരു നമ്പര്‍ കണ്ടതിന് അയാള്‍...പാവം ജലജ. പാവം അയാള്‍. ഒരു നമ്പര്‍ കണ്ടതിന് അയാള്‍ ഇത്ര വിഷമിക്കാനുണ്ടോ? അവരുടെ കൂട്ടുകാര്‍ ആവും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-31986699.post-1158750336725628152006-09-20T16:35:00.000+05:302006-09-20T16:35:00.000+05:30കലികാലമല്ലേ സുഹൃത്തെ, നമുക്ക് ശരണം ഫില്‍റ്റര്‍ കോ...കലികാലമല്ലേ സുഹൃത്തെ, നമുക്ക് ശരണം ഫില്‍റ്റര്‍ കോഫിയും ചാരിക്കിടന്നുള്ള പത്ര പാരായണവും തന്നെ, ചെറിയ ശബ്ദത്തില്വന്നെത്തുന്ന വലിയ സത്യങ്ങളിലേക്ക് അന്വേഷിച്ചിറങ്ങാതിരിക്കാമെങ്കില്, ആശ്വാസത്തിന്റെ കൂട് തേടി യാത്ര തുടങ്ങേണ്ടിവരില്ല.ഇല്ലെങ്കില്‍ യാത്ര തന്നെ യാത്ര..
നല്ല വിവരണം.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-31986699.post-1158748462895895202006-09-20T16:04:00.000+05:302006-09-20T16:04:00.000+05:30ഒരു ചെറിയ പോസ്റ്റിടുന്നു. SMS . പിന്നെ കഥയില്‍ ചോദ...ഒരു ചെറിയ പോസ്റ്റിടുന്നു. SMS . പിന്നെ കഥയില്‍ ചോദ്യമില്ല.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com