tag:blogger.com,1999:blog-31986699.post115608123976986508..comments2023-05-18T20:08:11.833+05:30Comments on പച്ചക്കുതിര: മറിയുമ്മയുടെ വ്യാകുലതകള്‍.. ദാസന്റെയും..asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger7125tag:blogger.com,1999:blog-31986699.post-1156235312424388892006-08-22T13:58:00.000+05:302006-08-22T13:58:00.000+05:30ബിന്ദു ചേച്ചി : മുന്നോട്ട് പോയാലും വലിച്ചു നീട്ടിയ...ബിന്ദു ചേച്ചി : മുന്നോട്ട് പോയാലും വലിച്ചു നീട്ടിയാലും കഥയെ നോവലാക്കേണ്ടി വരും.<BR/>മുംബയുടെ ഒരു വിധം എല്ലാ അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. <BR/>ഒത്തിരി അനുഭവങ്ങളുള്ളവര്‍ക്കേ ഒത്തിരി എഴുതാനാവൂ എന്നു കേട്ടിട്ടുണ്ട. അതു കൊണ്ടാണ് വീണ്ടും എഴുതിത്തുടങ്ങിയത്. പണ്ടെഴുതിയ ശൈലിയിലേക്ക് ഇപ്പൊഴും വരാനായിട്ടില്ല. ഒഴുക്കും മൂര്‍ച്ചയും തേച്ചു മിനുക്കാന്‍ ശ്രമിക്കുന്നുണ്ട്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31986699.post-1156183444839802772006-08-21T23:34:00.000+05:302006-08-21T23:34:00.000+05:30നന്നായിരിക്കുന്നു കുട്ടന് മേനോന്...ആ കലാപം ഒഴിച്...നന്നായിരിക്കുന്നു കുട്ടന് മേനോന്...<BR/><BR/>ആ കലാപം ഒഴിച്ചു നിര്‍ത്തിയാല്‍ ബോംബെ ഇന്ത്യയുടെ അഭിമാനമാണ്. ബോംബെയുടെ ആത്മാവ് അറിഞ്ഞവര്‍ ആ കലാപം എങ്ങനെയുണ്ടായി എന്നോര്‍ത്ത് അംബരക്കാറുണ്ട്. ഇപ്പൊള്‍ ബോംബെയില്‍ എന്തു പ്രശ്നം ഉണ്ടാവുമ്പോഴും പഴയ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ആളുകള്‍ ഒന്നായി പരിശ്രമിയ്ക്കുന്നത് ഒരു നല്ല ലക്ഷണം ആയി തോന്നുന്നു.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-31986699.post-1156181859289245102006-08-21T23:07:00.000+05:302006-08-21T23:07:00.000+05:30മുമ്പെ കത്തുമ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. ഹോ!...മുമ്പെ കത്തുമ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. ഹോ! വിവരണാതീതമാണത്. എനിക്ക് നഷ്ടപ്പെട്ടത് എന്റെ പണം മാത്രം.പരസ്പരം തിന്നുന്ന നരഭോജികള്‍....അനുഭവങ്ങള്‍ തീഷ്ണങ്ങളാണു കുട്ടന്. അതില്‍ നിന്ന് എഴുതുമ്പോള്‍ വരികള്‍ക്ക് മൂര്‍ച്ചകൂടും. കൂടണം...അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-31986699.post-1156175995884822432006-08-21T21:29:00.000+05:302006-08-21T21:29:00.000+05:30കുറച്ചു കൂടി മുന്നോട്ടു കൊണ്ടുപോവാമായിരുന്നു, അവസാ...കുറച്ചു കൂടി മുന്നോട്ടു കൊണ്ടുപോവാമായിരുന്നു, അവസാനം എന്തു സംഭവിച്ചു എന്നെങ്കിലും... :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-31986699.post-1156174684199242492006-08-21T21:08:00.000+05:302006-08-21T21:08:00.000+05:30നല്ല കഥ.മനസ്സില്‍ തട്ടിനല്ല കഥ.മനസ്സില്‍ തട്ടിവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-31986699.post-1156168663509823522006-08-21T19:27:00.000+05:302006-08-21T19:27:00.000+05:30നന്നായിരിക്കുന്നു. ലഹളകള്‍ ഇങ്ങനെയാണ്. ഒന്നും നേടാ...നന്നായിരിക്കുന്നു. ലഹളകള്‍ ഇങ്ങനെയാണ്. ഒന്നും നേടാനാവില്ലെങ്കിലും പലതും നശിപ്പിക്കുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-31986699.post-1156168456133075002006-08-21T19:24:00.000+05:302006-08-21T19:24:00.000+05:30ഇതൊരു കഥയല്ല. പേരുകളില്‍ മാത്രം ചെറിയ വ്യത്യാസം വര...ഇതൊരു കഥയല്ല. പേരുകളില്‍ മാത്രം ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ടെന്നു മാത്രം. ഒരു ലഹളയുടെ ബാക്കി പത്രം.വിലയിരുത്തുക.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com